Posts

Showing posts from August, 2018

സ്പഷ്യൽ അരി വിതരണം 2018

ഓണം സ്പെഷ്യൽ അരി വിതരണം 23-08-2018 വ്യാഴാഴ്ച10.30 ന് നടക്കുന്നതാണ്. രക്ഷിതാക്കൾ കുട്ടികളുമായി വരണം. പ്ലാസ്റ്റിക്ക് സഞ്ചി അനുവദനീയമല്ല .

സ്വാതന്ത്ര്യദിനാഘോഷം

https://www.youtube.com/channel/UCa2Utks1L2oV_OALU7muXKQ

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2018-19

Image
യതുൻരാജ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഞ്ജന അനീഷ് സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയും റസൽ . കെ സ്പീക്കർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
പോൾട്രിക്ലബ്ബ് 16-8- 18 ന് നടത്താൻ തീരുമാനിച്ച കോഴി വിതരണം മാറ്റി വെച്ചിരിക്കുന്നു.