Get link Facebook X Pinterest Email Other Apps August 16, 2018 പോൾട്രിക്ലബ്ബ് 16-8- 18 ന് നടത്താൻ തീരുമാനിച്ച കോഴി വിതരണം മാറ്റി വെച്ചിരിക്കുന്നു. Get link Facebook X Pinterest Email Other Apps Comments
പൊന്നോണം October 02, 2010 പൊന്നിന് ചിങ്ങം വന്നെത്തി ഓണക്കാലം വന്നെത്തി ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ അത്തപ്പൂക്കളമിട്ടല്ലോ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഓണക്കോടിയുടുക്കേണം പീഠമൊരുക്കി സദ്യയൊരുക്കി വിളക്കുവെയ്ക്കാം നമ്മള്‍ക്ക് പാട്ടുകള്‍ പാടി കൂട്ടരുമൊത്ത് കൈകൊട്ടിക്കളിയാടീടാം ഓണത്തപ്പനെ പൂവിളിയോടെ സ്വാഗതമോതാം നമ്മള്‍ക്ക് ---- Jwala. K. C. T. P http://gupsmuzhakkunnu.blogspot.com/p/jkishn.html
കേരളവര്‍മ്മ പഴശ്ശിരാജാ July 25, 2010 വലുതായി കാണുവാന്‍ വീര കേരളസിംഹം പഴശ്ശിരാജാ http://gupsmuzhakkunnu.blogspot.com/p/jkishn.html
രക്ഷിതാക്കളുടെ യോഗം September 07, 2018 06-09-2018 വ്യാഴം എൽ.പി 2 മണിക്ക് 07-09-2018 വെള്ളി യു.പി 2 മണിക്ക് http://gupsmuzhakkunnu.blogspot.com/p/jkishn.html
Comments
Post a Comment
അഭിപ്രായമെഴുതൂ