രക്ഷിതാക്കളുടെ യോഗം Get link Facebook X Pinterest Email Other Apps September 07, 2018 06-09-2018 വ്യാഴം എൽ.പി 2 മണിക്ക് 07-09-2018 വെള്ളി യു.പി 2 മണിക്ക് Get link Facebook X Pinterest Email Other Apps Comments
പൊന്നോണം October 02, 2010 പൊന്നിന് ചിങ്ങം വന്നെത്തി ഓണക്കാലം വന്നെത്തി ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ അത്തപ്പൂക്കളമിട്ടല്ലോ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഓണക്കോടിയുടുക്കേണം പീഠമൊരുക്കി സദ്യയൊരുക്കി വിളക്കുവെയ്ക്കാം നമ്മള്‍ക്ക് പാട്ടുകള്‍ പാടി കൂട്ടരുമൊത്ത് കൈകൊട്ടിക്കളിയാടീടാം ഓണത്തപ്പനെ പൂവിളിയോടെ സ്വാഗതമോതാം നമ്മള്‍ക്ക് ---- Jwala. K. C. T. P http://gupsmuzhakkunnu.blogspot.com/p/jkishn.html
സ്പഷ്യൽ അരി വിതരണം 2018 August 23, 2018 ഓണം സ്പെഷ്യൽ അരി വിതരണം 23-08-2018 വ്യാഴാഴ്ച10.30 ന് നടക്കുന്നതാണ്. രക്ഷിതാക്കൾ കുട്ടികളുമായി വരണം. പ്ലാസ്റ്റിക്ക് സഞ്ചി അനുവദനീയമല്ല . http://gupsmuzhakkunnu.blogspot.com/p/jkishn.html
Comments
Post a Comment
അഭിപ്രായമെഴുതൂ