പൊന്നോണം

പൊന്നിന്‍ ചിങ്ങം വന്നെത്തി
ഓണക്കാലം വന്നെത്തി
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ
അത്തപ്പൂക്കളമിട്ടല്ലോ
ഓണത്തപ്പനെ വരവേല്ക്കാന്‍‍
ഓണക്കോടിയുടുക്കേണം
പീഠമൊരുക്കി സദ്യയൊരുക്കി
വിളക്കുവെയ്ക്കാം നമ്മള്‍‍ക്ക്
പാട്ടുകള് പാടി കൂട്ടരുമൊത്ത്
കൈകൊട്ടിക്കളിയാടീടാം
ഓണത്തപ്പനെ പൂവിളിയോടെ
സ്വാഗതമോതാം നമ്മള്‍ക്ക്
           
                              ---- Jwala. K. C. T. P

Comments

Popular posts from this blog

വാൽകിണ്ടി മാഹാത്മ്യം