പൊന്നോണം
പൊന്നിന് ചിങ്ങം വന്നെത്തി ഓണക്കാലം വന്നെത്തി ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ അത്തപ്പൂക്കളമിട്ടല്ലോ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഓണക്കോടിയുടുക്കേണം പീഠമൊരുക്കി സദ്യയൊരുക്കി വിളക്കുവെയ്ക്കാം നമ്മള്‍ക്ക് പാട്ടുകള്‍ പാടി കൂട്ടരുമൊത്ത് കൈകൊട്ടിക്കളിയാടീടാം ഓണത്തപ്പനെ പൂവിളിയോടെ സ്വാഗതമോതാം നമ്മള്‍ക്ക് ---- Jwala. K. C. T. P
Comments
Post a Comment
അഭിപ്രായമെഴുതൂ