വഴിവെട്ടം ട്രാഫിക്ക് ക്ലബ്ബ് Get link Facebook X Pinterest Email Other Apps July 25, 2010 വലുതായി കാണുവാന്വലുതായി കാണുവാന്വലുതായി കാണുവാന്വലുതായി കാണുവാന്‍ മദ്യത്തിനെതിരെ തെരുവു നാടകവുമായി മുഴക്കുന്ന് ഗവ യു പിയിലെ വിദ്യാര്‍ത്ഥിള്‍ Get link Facebook X Pinterest Email Other Apps Comments
രക്ഷിതാക്കളുടെ യോഗം September 07, 2018 06-09-2018 വ്യാഴം എൽ.പി 2 മണിക്ക് 07-09-2018 വെള്ളി യു.പി 2 മണിക്ക് http://gupsmuzhakkunnu.blogspot.com/p/jkishn.html
പൊന്നോണം October 02, 2010 പൊന്നിന് ചിങ്ങം വന്നെത്തി ഓണക്കാലം വന്നെത്തി ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ അത്തപ്പൂക്കളമിട്ടല്ലോ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഓണക്കോടിയുടുക്കേണം പീഠമൊരുക്കി സദ്യയൊരുക്കി വിളക്കുവെയ്ക്കാം നമ്മള്‍ക്ക് പാട്ടുകള്‍ പാടി കൂട്ടരുമൊത്ത് കൈകൊട്ടിക്കളിയാടീടാം ഓണത്തപ്പനെ പൂവിളിയോടെ സ്വാഗതമോതാം നമ്മള്‍ക്ക് ---- Jwala. K. C. T. P http://gupsmuzhakkunnu.blogspot.com/p/jkishn.html
സ്പഷ്യൽ അരി വിതരണം 2018 August 23, 2018 ഓണം സ്പെഷ്യൽ അരി വിതരണം 23-08-2018 വ്യാഴാഴ്ച10.30 ന് നടക്കുന്നതാണ്. രക്ഷിതാക്കൾ കുട്ടികളുമായി വരണം. പ്ലാസ്റ്റിക്ക് സഞ്ചി അനുവദനീയമല്ല . http://gupsmuzhakkunnu.blogspot.com/p/jkishn.html
Comments
Post a Comment
അഭിപ്രായമെഴുതൂ